തിരുവനന്തപുരം: പെരുമാന്തുറ മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ടു പേര് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ പനിയടിമ, വര്‍ഗീസ് എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു
By
July 13, 2018 11:17 am