ടാറ്റാ സണ്‍സ് ചെയര്മാന് സ്ഥാനത്ത് നിന്ന് അന്യായമായി നീക്കം ചെയ്തുവെന്ന സൈറസ് മിസ്ട്രിയുടെ അപേക്ഷ നാഷണല്‍ കമ്പനി ലോ ട്രെബ്യൂണല്‍ തള്ളി. കമ്പനിയുടെ മുന്‍ ചെയര്‍മാനായിരുന്നു മിസ്ട്രി.
ടാറ്റാ സണ്സണ്സ് കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ക്ക് ചെയര്‍മാനെ മാറ്റാനുള്ള അധികാരമുണ്ടെന്ന് ലോ ട്രൈബ്യൂണല്‍ വിധിച്ചു. ഈ വിധി സൈറസ് മിസ്ട്രിക്ക് കനത്ത തിരിച്ചടിയുണ്ട്.
ടാറ്റാ സണ്‍സ് ബോര്‍ഡിന് സൈറസ് മിസ്ട്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്ന.