കാര്‍ത്തി നായകനാകുന്ന പുതിയ ചിത്രം കടയ്ക്കുട്ടി സിങ്കത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പാണ്ഡിരാജ് സംവിധാനം ചെയുന്ന ചിത്രം നിര്‍മ്മിക്കുന്നത് സൂര്യയാണ്.
സായേഷയാണ് ചിത്രത്തില്‍ കാര്‍ത്തിയുടെ നായിക. സത്യരാജ്, സൂരി, പ്രിയഭവനി, ആര്‍ത്തന ബിനു, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംഗീതം ഡി ഇമ്മന്‍.