Latest News

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 47 മരണം

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 47  പേര്‍ മരിച്ചു.  പൗരി ഗാഡ്വാലിലെ ദൂമകോട്ടില്‍ ഇന്ന് രാവിലെ 8.45നായിരുന്നു അപകടം.  11 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

രാംനഗറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം വ്യക്തമായിട്ടില്ല. 200 അടി താഴചയിലേക്കാണ് ബസ് മറിഞ്ഞത്. മരണ സഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top