Breaking News

ഇന്ധനവില ഇന്നും കൂട്ടി

തിരുവനന്തപുരം:ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. 21  ദിവസം കൊണ്ട് കൂട്ടിയത് ഡീസലിന്  5.87 രൂപയും പെട്രോളിന് 4.07 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 105 രൂപ72 പൈസും  ഡീസലിന് 99രൂപ 41പൈസയുമാണ ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 107രൂപ76പൈസും ഡീസലിന് 101രൂപ 33 പൈസയുമായാണ് ഉയര്‍ത്തിയത്. കോഴിക്കോട് പെട്രോളിന് 105രൂപ 92പൈസയും ഡീസലിന് 99രൂപ 63 പൈസയുമാണ് ഇന്നത്തെ വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top