കേന്ദ്രസര്‍ക്കാരിന് വാര്‍ത്ത വെബ്സൈറ്റുകളെ നിയന്ത്രിക്കാന്‍ ഉദ്ദേശമില്ലെന്ന് പുതിയതായി നിയമിതനായ കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി രാജ്യവര്‍ദ്ധന്‍ രാത്തോര്‍. ഇത്തരം വാര്‍ത്ത വെബ്സൈറ്റുകള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് ഉചിതമെന്ന് അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്താ വെബ്സൈറ്റുകളെ നിയന്ത്രിക്കില്ല
By
May 16, 2018 1:03 pm