Kerala

പൊലീസുകാരുടെ മനോഭാവം ആ ശിശുപീഡകന്റെ മനോനിലയ്ക്ക് തുല്യം ; സ്പീക്കര്‍

എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ രംഗത്ത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയിട്ടും നടപടിയെടുക്കാതെ അനങ്ങാപ്പാറ നയം സ്വീകരിച്ച പൊലീസുകാരുടെ മനോഭാവം ആ ശിശുപീഡകന്റെ മനോനിലയോട് ചേര്‍ത്തുവയ്ക്കാവുന്നതാണെന്ന് സ്പീക്കര്‍ പറഞ്ഞു. പൊലീസിലെ ഇത്തരം പുഴുക്കുത്തുകളാണ് സേനയ്ക്കാകെ അപമാനം വരുത്തിവയ്ക്കുന്നതെന്നുംഅദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top