Main News

പൊതുവിതരണ കേന്ദ്രങ്ങളിലേക്കുള്ള ചരക്ക് വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തും: മന്ത്രി പി തിലോത്തമന്‍

കൊച്ചി: സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളിലേക്ക് അരിയും അവശ്യസാധനങ്ങളും കൊണ്ടുപോകുന്ന ചരക്ക് വാഹനങ്ങളില്‍ ജി പി എസ് സംവിധാനം ഘടിപ്പിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍. ചരക്ക് വാഹന ഉടമകളുമായി അവസാനവട്ട ചര്‍ച്ചകള്‍ ഇന്ന് കൊച്ചിയില്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു.

എല്ലാവരും സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങണം. റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ എല്ലാവരിലും എത്തുന്നില്ല. ഇത് പരിഹരിക്കാന്‍ പഞ്ചിംഗ് സംവിധാനം വ്യാപിപ്പിക്കും. എല്ലാവര്‍ക്കും ഭക്ഷവസ്തുക്കള്‍ ലഭ്യമാകുന്നുണ്ടെന്ന് ഇതുവഴി ഉറപ്പുവരുത്താന്‍ സധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top