മനോഹരമായ വരികളാല്‍ ശ്രദ്ധേയമായി നീ നിലാവ് പോല്‍ എന്നു തുടങ്ങുന്ന വിഡിയോ ആല്‍ബം. മലപ്പുറത്തെ ജിങ്കാല കോട്ടയ്ക്കല്‍ സ്റ്റുഡിയോ ആണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്. സജീര്‍ കോപ്പം സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് സജീര്‍ കോപ്പവും ഫാസില ഭാനുവുമാണ്. വിഡിയോ കാണാം.
നിലാവ് പോലിവള്‍.. മലപ്പുറത്തെ മൊഞ്ചത്തിക്കുട്ടിയുടെ വിഡിയോ ആല്‍ബം ശ്രദ്ധേയമാകുന്നു
By
March 5, 2018 7:21 am