കൊച്ചി: നടന് മോഹന്‍ലാലിനെ ആരാധിക്കുന്ന മീനുക്കുട്ടിയായി മഞ്ജുവാര്യരെത്തുന്ന ചിത്രം മോഹന്‍ലാലിന്റെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലിനെ ആരാധിക്കുന്ന മീനുക്കുട്ടി എന്ന സ്ത്രീയുടെ കഥയാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ എന്ന നടന്റെ സിനിമാ ജീവിതവും നടനോടുള്ള ചെറുപ്പം മുതലുള്ള ഒരു പെണ്‍കുട്ടിയുടെ ആരാധനയുമാണ് ചിത്രം പറയുന്നത്.
സാജിദ് യഹിയ സംവിധാനം ചെയ്യുന്ന മോഹന്ലാല്ഒരു മുഴുനീളെ കോമഡി ചിത്രമാണ് . ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ തുടങ്ങിയവര്‍ക്കൊപ്പം സലിം കുമാര്‍, അജു വര്‍ഗീസ്, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, ഹരീഷ് കണാരന്, സൗബിന് സാഹിര്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നു.
ടീസര്‍ കാണാം-