Home app

സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തില്‍

  • ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന് 31 കോടി രൂപ വകയിരുത്തും
  • റേഷന്‍ വ്യാപാരികളുടെ അലവന്‍സ് വര്‍ധിപ്പിച്ചു, കൂടാതെ റേഷന്‍ വിതരണത്തിന് 316 തസ്തികകള്‍ സൃഷ്ടിച്ചു
  • ഭക്ഷ്യ സബ്‌സിഡിക്ക് 954 കോടി
  • 2018-19ല്‍ ധനകമ്മി 3.1% ആക്കി നിലനിര്‍ത്തും
  • മത്സ്യബന്ധന തുറമുഖങ്ങള്‍ക്കായി നബാര്‍ഡില്‍ നിന്ന് വായ്പയെടുക്കും
  • തീരദേശത്തെ ഹരിത വല്‍ക്കരണത്തിന് പത്ത് കോടി
  • തീരദേശ വികസനത്തിന് 2000 കോടിയുടെ പാക്കേജ്
  • പണസമാഹരണത്തിന് പ്രവാസി ചിട്ടി. ചിട്ടിയില്‍ ചേരാന്‍ ഓണ്‍ലൈന്‍ സംവിധാനം.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top