Business

ബജറ്റ് ഒറ്റനോട്ടത്തില്‍

  • ബജറ്റില്‍ കോര്‍പറേറ്റ് മേഖലയ്ക്ക് നിരാശ ; സെന്‍സെക്‌സ് ഇടിഞ്ഞു
  • എട്ട് കോട് സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍
  • ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല
  • മൊബൈല്‍ ഫോണുകള്‍ക്ക് വിലകൂടും ; കസ്റ്റംസ് ഡ്യൂട്ടി 15ല്‍ നിന്നും 25 ശതമാനമാക്കി ഉയര്‍ത്തി
  • അടുത്ത സാമ്പത്തിക വര്‍ഷം ധനക്കമ്മി 3.3 ശതമാനം ആക്കും
  • പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ ലയിപ്പിച്ച് ഒറ്റക്കമ്പനിയാക്കും
  • 2020ഓടെ 50 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top