തെന്നിന്ത്യയുടെ പ്രിയ നായികയായിരുന്ന സുകന്യ വീണ്ടും മലയാളത്തിലെത്തുന്നു. മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന് എന്ന ചിത്രത്തിലൂടെയാണ് സുകന്യ മലയാളത്തില്‍ തിരിച്ചെത്തുന്നത്. ടൊവിനോ തോമസും നിമിഷ സജയനുമാണ് നായികാ നായകന്മാര്. സുകന്യ മലയാളത്തില്‍ ഒടുവിലഭിനയിച്ചത് പ്രിയദര്‍ശന്റെ ആമയും മുയലും എന്ന ചിത്രത്തിലാണ്.
സുകന്യ വീണ്ടും മലയാളത്തിലേക്ക്
By
January 30, 2018 8:38 am