കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അഞ്ച് പേരെ പുനര്‍ വിസ്തരിക്കണമെന്ന ആവശ്യം കോടതി തള്ളി. ജിഷയുടെ അമ്മ രാജേശ്വരി അടക്കം അഞ്ച് പേരുടെ പുനര്‍ വിസ്താരത്തിനുള്ള അനുമതിയാണ് കോടതി നിഷേധിച്ചത്.
ജിഷ വധക്കേസ്: പുനര്‍ വിസ്താരത്തിന് കോടതി അനുമതി നിഷേധിച്ചു
By
November 7, 2017 11:06 am