Entertainment

മകളുടെ വിവാഹ നിശ്ചയവേദിയില്‍ ലാലിന്റെ തകര്‍പ്പന്‍ ഡാന്‍സ്

മലയാളികള്‍ക്ക് ഏറെ പ്രിയമാണ് നടന്‍ ലാലിന്റെ ഡാന്‍സ്. ലാലിന്റെ സംവിധാനം, അഭിനയം എന്നിവയെക്കാളൊക്കെ അദ്ദേഹത്തിന്റെ ഡാന്‍സിനോടാണ് ആരാധകര്‍ക്ക് കമ്പം എന്ന് പറഞ്ഞാലും തെറ്റില്ല. പഞ്ചാബി ബാഗ്ര ചുവടുകളിലൂടെ മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയവേദിയെ കൊഴുപ്പിച്ച ലാലാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ താരം.

https://www.youtube.com/watch?v=U9N2cNdsR5Q

എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടില്‍ പഞ്ചാബി തീമിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. സംഗീതവും നൃത്തവും കൂടിച്ചേര്‍ന്ന അതിമനോഹരമായ ആമ്പിയന്‍സിലാണ് ലാലിന്റെ തകര്‍പ്പന്‍ ഡാന്‍സും. ഇടയ്ക്കു കയറിവരുന്ന ഹരിശ്രീ അശോകനും തകര്‍ത്തു എന്നു പറയാതെ വയ്യ. ലാലിനൊപ്പം മകന്‍ ജീന്‍ പോളും മകള്‍ മോണിക്കയും ചുവടുവയ്ക്കുന്നുണ്ട്. ആസിഫ് അലി, ഭാവന, ആശാ ശരത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

#bhavana #bhavanamenon #bhaavna … ! Congrats Monica lal & Allen

A post shared by Bhaavna (@bhavanaofficial) on

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top