Home app

ശുചിത്വമില്ല ; തിരുവനന്തപുരം നഗരത്തിലെ കോഫി ഹൗസ് അടച്ചുപൂട്ടി

തിരുവനന്തപുരം നഗരത്തിലെ ഇന്ത്യന്‍ കോഫി ഹൗസ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടി. സ്‌പെന്‍സര്‍ ജംഗ്ഷനിലെ കോഫി ഹൗസാണ് അടച്ചുപൂട്ടിയത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിണ് ഭക്ഷണം പാകം ചെയ്യുന്നതെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കോഫി ഹൗസ് പൂട്ടാന്‍ നിര്‍ദേശിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top