Home app
ശുചിത്വമില്ല ; തിരുവനന്തപുരം നഗരത്തിലെ കോഫി ഹൗസ് അടച്ചുപൂട്ടി
തിരുവനന്തപുരം നഗരത്തിലെ ഇന്ത്യന്‍ കോഫി ഹൗസ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടി. സ്പെന്‍സര്‍ ജംഗ്ഷനിലെ കോഫി ഹൗസാണ് അടച്ചുപൂട്ടിയത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിണ് ഭക്ഷണം പാകം...