പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം കോന്തുരുത്തി എളംകുളം അമല്‍ജിത്താണ് (21) അറസ്റ്റിലായത്. നഗരത്തിലൂടെ സര്‍വീസ് നടത്തുന്ന ബസിലെ ചെക്കറായിരുന്നു അമല്‍ജിത്ത്. ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി സ്കൂളിലെ കൗണ്‍സിംഗിലാണ് പീഡന വിവരം വെളിപ്പെടുത്തിയത്.
സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
By
October 14, 2017 4:44 am