സ്വര്‍ണ വില ഉയര്‍ന്നു. പവന് 280 രൂപയാണ് ഇന്ന് കൂടിയത്. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. 22,400 രൂപയാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിന് 35 രൂപ കൂടി 2,800 രൂപയിലാണ് വ്യാപാരം.
സ്വര്‍ണ വില കൂടി
By
September 26, 2017 7:07 am