Home app

ഇടപാടുകാര്‍ ശ്രദ്ധിക്കുക ; അടുത്തയാഴ്ച തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി

ബാങ്ക് ഇടപാടുകാര്‍ ശ്രദ്ധിക്കുക, അടുത്തയാഴ്ച തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധിജയന്തി ദിവസങ്ങള്‍ അടുപ്പിച്ച് വന്നതാണ് അവധിക്ക് കാരണം. ഇതില്‍ ആദ്യത്തെ രണ്ട് അവധികള്‍ സെപ്തംബര്‍ മാസത്തിലും മറ്റു രണ്ടെണ്ണം ഒക്ടോബര്‍ മാസത്തിലുമാണ് വരുന്നത്. അതിനാല്‍ ബാങ്കുകളില്‍ നേരിട്ടെത്തി ഇടപാടുകള്‍ നടത്തേണ്ടവര്‍ അവധി ദിവസം പ്രത്യേകം ശ്രദ്ധിക്കണം. തുടര്‍ച്ചയായ ബാങ്ക് അവധി എടിഎം പ്രവര്‍ത്തനത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top