നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ തുടരും. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. ഇത് നാലാം തവണയാണ് ദിലീപിന് ജാമ്യം നിഷേധിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ എന്ന കുറ്റമാണ് തന്റെ മേല്‍ പോലീസ് ആരോപിക്കുന്നതെന്നും പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ഈ കുറ്റത്തിന് അറുപത്ത് ദിവസത്തിലേറെ താന്‍ ജയിലില്‍ കിടന്നെന്നും ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം തള്ളിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
നാലാം തവണയും രക്ഷയില്ല ; ദിലീപ് ജയിലില്‍ തന്നെ
By
September 18, 2017 6:26 am