Home app

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വിമര്‍ശിച്ച് ശിവസേന

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വിമര്‍ശിച്ച് ശിവസേന. അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ ഒരു അനാവശ്യമാണ്. മുംബൈയിലെ ലോക്കല്‍ ട്രെയിനുകള്‍ പ്രതിസന്ധിയിലാണെന്നും ഇവിടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കുന്നില്ലെന്നും ശിവസേന ആരോപിച്ചു.

വിദര്‍ഭ, മറാത്ത്വാഡ, കൊങ്കണ്‍ റെയില്‍ പദ്ധതികള്‍ക്കായി മഹാരാഷ്ട്രയുടെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ പദ്ധതികളെ അവഗണിക്കുകയായിരുന്നു. തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ പദ്ധതിക്ക് കഴിയില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top