ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന നായിക സംയുക്ത വര്‍മ്മയുടെ യോഗ പ്രാക്റ്റീസിങ് ചിത്രങ്ങള്‍ വൈറലാകുന്നു. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വെള്ളിത്തിരയില്‍ എത്തിയത്. 18 ചിത്രങ്ങളില്‍ അഭിനയിച്ചു. ബിജു മേനോന് നായകനായ മഴ, മധുരനൊമ്പരക്കാറ്റ്,മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങള്‍ സംയുക്തയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു.
വൈറലായി സംയുക്ത വര്‍മ്മയുടെ യോഗ ചിത്രങ്ങള്‍
By
September 11, 2017 9:16 am