Home app

മസ്തിഷ്‌ക മരണം: 13 വയസുകാരിയുടെ അവയവങ്ങള്‍ എട്ടു പേര്‍ക്ക് പുതുജീവന്‍ നല്‍കി

മസ്തിഷ്‌ക മരണം സംഭവിച്ച 13 വയസുകാരിയുടെ അവയവങ്ങള്‍ എട്ടു പേര്‍ക്ക് പുതുജീവന്‍ നല്‍കി. 2012ല്‍ മരിച്ച സൊമര്‍സെറ്റ് സ്വദേശിയായ ജെമീമ ലോസലിന്റെ അവയവങ്ങളാണ് ദാനം ചെയതത്. ജെമീമയുടെ ഹൃദയം , പാന്‍ക്രിയാസ്, ശ്വാസകോശം , വൃക്കകള്‍, കരള്‍, ചെറുകുടല്‍ തുടങ്ങിയ അവയവങ്ങളാണ് നല്‍കിയത്.

അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജെമീമയുടെ അവയവങ്ങള്‍ പുതുജീവനേകിയത്. അവയവ ദാനത്തിന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സമ്മതം നല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top