Home app

ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കീഴുപറമ്പ് സ്വദേശി ആദിലിനെയാണ് കാണാതായത്. മുറിഞ്ഞാട് കടവിലാണ് സംഭവം. നാട്ടുകാര്‍ ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ നടത്തിവരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top