Home app

തടവിലാക്കിയ 80 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചു

സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് തടവിലാക്കിയ 80 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചു. ഇവരെ ഇന്ത്യന്‍ തീരസംരക്ഷണ സേനയ്ക്ക് കൈമാറി. 48 പേര്‍ പുതുക്കോട്ടൈ ജീല്ലയില്‍ നിന്നും 24 പേര്‍ രാമനാഥപുരത്തു നിന്നും 8 പേര്‍ നാഗപട്ടണം ജില്ലയില്‍ നിന്നും ഉള്ളവരാണ്.

കഴിഞ്ഞ ആഗസ്റ്റ് 31നാണ് ഇവരില്‍ ചിലരെ കസ്റ്റഡിയില്‍ എടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top