‘മന്ദാകിനി’; അഞ്ച് യുവതാരങ്ങള്‍ പിടിയില്‍, പിടിയിലായവരില്‍ യുവ സംവിധായകനും, അന്വേഷണം മറ്റ് പ്രമുഖരിലേക്കും. കൂടുതല്‍ പേര് കുടുങ്ങിയേക്കും. ജെനിത് കാച്ചിപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന’മന്ദാകിനി’ എന്ന സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്റാണിത്. വായിച്ചാല്‍ വാര്ത്താക്കുറിപ്പാണെന്ന് തോന്നിപ്പോകും.
സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ്, അല്‍ത്താഫ്, ഷിയാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.