Bollywood

ശ്രീശാന്തിന്റെ ബോളിവുഡ് ചിത്രം അക്സര്‍ 2 ട്രെയിലര്‍

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പുതിയ ബോളിവുഡ് ചിത്രം അക്സര്‍ 2 ട്രെയിലര്‍ എത്തി. സെറിന്‍ ഖാന്‍ ആണ് നായികയായി എത്തുന്നത്. 2006ല്‍ പുറത്തിറങ്ങിയ ഇമ്രാന്‍ ഹാഷ്മി, ഉദിത ഗോസ്വാമി, ഡിനോ മോറിയ എന്നിവര്‍ അഭിനയിച്ച അക്‌സര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആനന്ദ് മഹാദേവന്‍ തന്നെയാണ് സംവിധാനം.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top