Home app

കോളേജുകള്‍ക്ക് 28ന് അവധിയില്ല

അയ്യങ്കാളി ജയന്തി ദിനമായ ആഗസ്റ്റ് 28ന് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു. അന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും പൊതുഅവധിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top