Home app

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം: കേരളത്തില്‍നിന്നുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കനത്തമഴയും വെള്ളപ്പൊക്കവും മൂലം കേരളത്തില്‍നിന്നുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 12.40ന് പുറപ്പെടേണ്ട തിരുവനന്തപുരം- ഗുവാഹത്തി എക്‌സ്പ്രസ്, 30ന് രാവിലെ ആറിന് പുറപ്പെടേണ്ട ഗുവാഹത്തി- തിരുവനന്തപുരം എക്‌സ്പ്രസ്, 31ന് രാത്രി പതിനൊന്നിനു പുറപ്പെടേണ്ട കന്യാകുമാരി-ദിബ്രുഗഡ് എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top