Home app

ആരോഗ്യവകുപ്പില്‍ 531 പേരെ ഒറ്റയടിക്ക് സ്ഥലംമാറ്റി

ആരോഗ്യവകുപ്പില്‍ 531 ഗ്രേഡ് 1 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ഒറ്റയടിക്ക് സ്ഥലംമാറ്റി. 425 പേരും ഇന്ന് തന്നെ ഇപ്പോള്‍ ജോലി ചെയ്യുന്നിടത്ത് നിന്ന് ഒഴിവാകും. ഇവര്‍ക്കെല്ലാം ഒരാഴ്ചയോ രണ്ടാഴ്ചയോ കഴിഞ്ഞാകും പുതിയ സ്ഥലത്ത് ചുമതല ലഭിക്കുക. ഇതോടെ ഇവര്‍ക്ക് ഓണം അലവന്‍സുകള്‍ പോലും നിഷേധിക്കപ്പെടാനുള്ള സാധ്യതയുണ്ട്.

സാധാരണഗതിയില്‍ ഏപ്രില്‍ അവസാനം കരട് പട്ടിക തയാറാക്കി മെയ് മാസമാണ് സ്ഥലം മാറ്റം നടത്താറുള്ളത്. അപ്പീല്‍ നല്‍കാന്‍ പോലും അവസരം നല്‍കാതെയാണ് ഇത്തവണ സ്ഥലം മാറ്റിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top