കെഎസ്ആര്‍ടിസി നേരിടുന്ന അസാധാരണ പ്രതിസന്ധി കണക്കിലെടുത്ത് മിന്നല്‍ പണിമുടക്കുപോലുള്ള സമരങ്ങളില്‍നിന്ന് ജീവനക്കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍നിന്ന് കരകയറ്റാനുള്ള ശ്രമങ്ങള്‍ സജീവമായി മുന്നോട്ട് പോകുമെന്നും ഇതിനായി ഭരണ പ്രതിപക്ഷ സംഘടനകളുടെ പിന്തുണ വേണമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്കുപോലുള്ള സമരങ്ങളില്‍നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി
By
August 21, 2017 8:59 am