അഭയക്കേസ് വിചാരണയ്ക്ക് തടസമുണ്ടെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. പ്രത്യേക കോടതി ജഡ്ജി ജോയി സെബാസ്റ്റിയന് സാക്ഷി പട്ടികയില്‍ ഉള്ളതിനാല്‍ വിചാരണയ്ക്ക് തടസമുണ്ടെന്ന് തിരുവനന്തപുരം സിബിഎ പ്രത്യേക കോടതി അറിയിച്ചു. അഭയക്കേസ് പരിഗണിക്കുന്നത് അടുത്ത മാസം 11ലേക്ക് മാറ്റി.
അഭയക്കേസ്: വിചാരണ നടത്താനാകില്ലെന്ന് സിബിഐ പ്രത്യേക കോടതി
By
August 9, 2017 6:37 am