Home app

ഡി സിനിമാസ് അടച്ചു പൂട്ടിയതില്‍ ദിലീപിന്റെ സഹോദരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

യുവനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചു. ദിലീപിന്റെ തീയേറ്റര്‍ സമുച്ചയമായ ഡി-സിനിമാസ് അടച്ചുപൂട്ടിയ ചാലക്കുടി നഗരസഭയുടെ നടപടിക്കെതിരെയാണ് ദിലീപിന്റെ സഹോദരന്‍ അനൂപ് ഹര്‍ജി നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top