മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ‘വിമെന്‍ കളക്ടീവ് ഇന്‍ സിനിമ’യെകുറിച്ച് മലയാള സിനിമയിലെ തലനരച്ചവര്‍ മുതല്‍ ന്യൂജനറേഷന് നടിമാര്‍ക്കു പോലും അറിയില്ലെന്ന് നടി ലക്ഷ്മിപ്രിയ. ഡബ്ളിയു.സി.സിയില്‍ അംഗമാവാന്‍ മലയാളത്തിലെ ഒരു നടിമാരേയും ഭാരവാഹികള്‍ ക്ഷണിച്ചിട്ടില്ല. ഇങ്ങനെയൊരു സംഘടന ഉണ്ടാക്കിയതു പോലും ആരും അറിഞ്ഞിട്ടില്ലെന്നും ലക്ഷ്മിപ്രിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഡബ്ളിയു.സി.സിയില്‍ അംഗമാകാന്‍ ആരെയും ക്ഷണിച്ചിട്ടില്ല: ലക്ഷ്മിപ്രിയ
By
August 3, 2017 11:36 am