Breaking News

ഇന്നസെന്റിന്റെ സംസ്‌കാര ചടങ്ങുകള്‍ സെന്റ് തോമസ് കത്തീഡ്രലില്‍

അന്തരിച്ച ചലച്ചിത്ര നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാര ചടങ്ങുകള്‍  ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും.

രാവിലെ 8 മുതല്‍ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതല്‍ 3.30 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് സ്വവസതിയായ പാര്‍പ്പിടത്തിലെത്തിക്കും. അവിടെ നിന്നും സംസ്‌ക്കാര ചടങ്ങുകള്‍ക്കായി  സെന്റ് തോമസ് കത്തീഡ്രലില്‍ എത്തിക്കും. ചൊവ്വാഴ്ച രാവിലെ സംസ്കാരം നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top