എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍’ഉദാഹരണം സുജാത’ എന്ന ചിത്രത്തില്‍ മഞ്ജുവാര്യരുടെ മകളായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.ചുരുങ്ങിയ സമയത്തിനുള്ളില്‍ അനശ്വര മലയാളസിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം നേടി. ബോളിവുഡ് ചിത്രത്തിൽ വരെ അഭിനയിക്കാൻ ഒരുങ്ങുകയാണ് താരം. അതിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നുമുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ അനശ്വര മലയാളസിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം നേടി.
ഇപ്പോള്‍ താരത്തിന്റെ പുതിയ ബോള്‍ഡ് ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിട്ടുള്ളത്. നാടന്‍ ലുക്കിലാണ് താരം പുതിയ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.