Uncategorized

കല്ലൂര്‍ക്കാട് കലൂര്‍ പേരമംഗലത്ത് ആയില്യം മഹോത്സവം കൊണ്ടാടി

മുവാറ്റുപുഴ:  എല്ലാ മാസത്തിലും ആയില്യം ഉത്സവമായി കൊണ്ടാടുന്ന എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ കല്ലൂര്‍ക്കാട് കലൂര്‍ പേരമംഗലത്ത് നാഗരാജക്ഷേത്രത്തില്‍ വമ്പിച്ച ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ഇക്കുറിയും ആയില്യം മഹോത്സവം ക്ഷേത്രതന്ത്രി  കെ.വി. സുഭാഷ് തന്ത്രി ഗുരുനാഥന്‍റെ നേതൃത്വത്തില്‍ കൊണ്ടാടുകയുണ്ടായി. കൂടാതെ, കേരളത്തിൽ മുരുകൻ സ്വാമിക്ക് ആണ്ടിപണ്ടാരം തിരുസഭയുമായിട്ടു സമ്പൂർണ പൂജകളുള്ള ഏകക്ഷേത്രമാണ് എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ വാഴക്കുളം പൈനാപ്പിൾ സിറ്റി അടുത്ത് കല്ലൂർക്കാട് കല്ലൂർ പേരമംഗലത്ത് പ്രണവമലയിൽ ആണ്ടിപണ്ടാരസ്വാമി ക്ഷേത്രം, അവിടെ അതിഗംഭിരമായ പൂയം ആഘോഷവും കാവടിയാട്ടവും പതിനായിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ നടന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top