കോഴിയെ കെട്ടിയിട്ട് പെരുമ്പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. വെള്ളക്കെട്ടായ സ്ഥലത്താണ് കോഴിയെ കെട്ടിയിട്ടിരിക്കുന്നത്. കോഴിയുടെ പിന്നില്‍ ഒരു പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ചാണ് പാമ്പിനെ പിടികൂടിയത്.
Python trap using live chicken pic.twitter.com/pM5fP5J36G
— OddIy Terrifying (@OTerrifying) November 16, 2022
കോഴിയെ കണ്ട് വെള്ളത്തിലൂടെ പെരുമ്പാമ്പ് കുതിച്ചെത്തി. പൈപ്പിലൂടെ കോഴിയെ ലക്ഷ്യമാക്കി നീങ്ങുന്ന സമയത്താണ് പെരുമ്പാമ്പ് കുടുങ്ങിയത്.