Latest News
കോഴിയെ മുന്നില്‍ നിര്‍ത്തി ‘ട്രാപ്പ്’; ചെന്നുവീണ് കൂറ്റന്‍ പെരുമ്പാമ്പ്- വീഡിയോ
കോഴിയെ കെട്ടിയിട്ട് പെരുമ്പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. വെള്ളക്കെട്ടായ സ്ഥലത്താണ് കോഴിയെ കെട്ടിയിട്ടിരിക്കുന്നത്. കോഴിയുടെ പിന്നില്‍ ഒരു പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ചാണ് പാമ്പിനെ പിടികൂടിയത്. Python trap...