ജിയോ ബേബി സംവിധാനം ചെയ്ത് 2022-ല്‍ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ശ്രീധന്യ കാറ്ററിംഗ് സര്‍വീസ്. പ്രശാന്ത് മുരളി, മൂര്‍, ജിയോ ബേബി, ഗിലു ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സിനിമ ഇപ്പോള്‍ ഒടിടിയില്‍ റിലീസ് ചെയ്തു.
ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇന്നലെ ചിത്രം റിലീസ് ആയി. സിനിമയുടെ ഛായാഗ്രഹണം സാലു കെ തോമസ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം ബേസില്‍ സി ജെ, മാത്യൂസ് പുളിക്കന്‍ ആണ് ഒരുക്കുന്നത്. ഡിജോ അഗസ്റ്റിന്, ജോമോന് ജേക്കബ്, സജിന്‍ എസ്. രാജ്, വിഷ്ണു രാജന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്