കൊച്ചി:യുവതിയെ വീട്ടിൽ കയറി കുത്തി പരുക്കേൽപിച്ചു. പ്രണയം നിരസിച്ചതാണ് കാരണം.എറണാകുളം വടക്കേകര ചിറ്റാറ്റുകരയിൽ ആണ് സംഭവം.പ്രതി ആഷിക് ജോൺസനെ (25) പൊലീസ് കസ്റ്റഡിയിൽ എടുത്തു.
യുവതിയുടെ അമ്മയ്ക്കും അക്രമത്തിൽ പരുക്കേറ്റു. അമ്മയെ വടികൊണ്ട് തലക്കടിച്ചു പരിക്കേല്പിച്ചു. ഇരുവരും പറവുർ ആശുപത്രിയിൽ ആണ്.