AKGSMA നിലമ്പൂർ യൂണിറ്റ് ജനറൽബോഡിയോഗവും തെരഞ്ഞടുപ്പും നടന്നു.നിലമ്പൂർ വ്യാപാരഭവനിൽ നടന്ന പരിപാടി വണ്ടൂർമേഖലാ ചെയർമാനും സംസ്ഥാന കൗൺസിലറുമായ മച്ചിങ്ങൽ അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു .ഷൈജു മഹാറാണി അദ്ധ്യക്ഷത വഹിച്ചു.അംഗത്വ വിതരണ പ്രചാരണം ജില്ലാ വർക്കിംഗ് സെക്രട്ടറി സി.സുനിൽ ബാബു നിർവ്വഹിച്ചു. എസ് എസ് സുന്ദരൻ സ്വാഗതവും, മണി വൈഡൂര്യ നന്ദിയും പറഞ്ഞു.2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി.പ്രസിഡന്റ് ഷൈജു മഹാറാണി,ജനറൽ സെക്രട്ടറി ബ്യൂട്ടിമാർക്ക് ഇബ്രാഹീംകുട്ടി ട്രഷറർ അനിൽ ലൈലാക്,വൈസ്പ്രസിന്റ് എസ് എസ് സുന്ദരൻ,ജോ.സെക്രട്ടറി മലബർ ബാബു എന്നിവരെ യോഗം എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു.
AKGSMA നിലമ്പൂർ യൂണിറ്റ് ജനറൽബോഡിയോഗവും തെരഞ്ഞടുപ്പും നടന്നു
By
November 6, 2022 12:47 pm