കണ്ണൂർ: ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്നു വീണ് യുവാവ് മരിച്ചു.അലവില്‍ സ്വദേശിയായ നിതീഷ് (47) ആണ് മരിച്ചത്.
ലോകകപ്പ് ഫുട്ബോള്‍ ആരവങ്ങളുടെ ഭാഗമായി ഫ്ലക്സ് കെട്ടാനായി കയറിയപ്പോഴാണ് നിതീഷ് മരത്തില്‍ നിന്ന് വീണത്. ബ്രസീല്‍ ടീമിന്റെ കടുത്ത ആരാധകനാണ് നിതീഷ്.
കേരള വിഷൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I