Breaking News
ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്നു വീണ് ബ്രസീല്‍ ആരാധകന് ദാരുണാന്ത്യം
കണ്ണൂർ: ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്നു വീണ് യുവാവ് മരിച്ചു.അലവില്‍ സ്വദേശിയായ നിതീഷ് (47) ആണ് മരിച്ചത്. ലോകകപ്പ് ഫുട്ബോള്‍ ആരവങ്ങളുടെ ഭാഗമായി ഫ്ലക്സ് കെട്ടാനായി കയറിയപ്പോഴാണ് നിതീഷ് മരത്തില്‍...