Breaking News

ബാങ്ക് അസി.മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: പത്തനാപുരത്ത് അസിസ്റ്റന്റ് ബാങ്ക് മാനേജർ സൈമ സലീമിനെ പത്തനാപുരത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ സ്വദേശിനിയാണ്.

അഞ്ചലിലെ പഴയ സലീം തീയറ്റർ ഉടമയായിരുന്ന സലീമിന്റെ മകളാണ്.പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top