Breaking News
ബാങ്ക് അസി.മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: പത്തനാപുരത്ത് അസിസ്റ്റന്റ് ബാങ്ക് മാനേജർ സൈമ സലീമിനെ പത്തനാപുരത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ സ്വദേശിനിയാണ്. അഞ്ചലിലെ പഴയ സലീം തീയറ്റർ ഉടമയായിരുന്ന സലീമിന്റെ...