Breaking News

ഗവർണറുടെ അസാധാരണ നീക്കം: മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം:സംസ്ഥാനത്തെ സർവകലാശാലാ വി സിമാരോടു രാജിവെക്കാൻ നിർദേശിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ അസാധാരണ നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും. രാവിലെ 10.30നാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. പാലക്കാട് വച്ചാണ് മാധ്യമങ്ങളെ കാണുന്നത്. ഇന്ന് രാവിലെ 11.30ന് മുമ്പായി രാജിവെക്കണമെന്നാണ് വി സിമാരോട് ചാൻസലർ കൂടിയായ ഗവർണർ നിർദേശിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top