Business

ശോഭിക വെഡ്ഡിങ്ങ് മാളിൽ സ്വീറ്റ് ദീവാലി സെയിൽസിന് തുടക്കമായി

കോഴിക്കോട് ശോഭിക വെഡ്ഡിങ്ങ് മാളിൽ സ്വീറ്റ് ദീവാലി സെയിൽസിന് തുടക്കമായി.ഒക്ടോബർ 15 മുൽ 24 വരെ നീണ്ടു നിൽകുന്ന സ്വീറ്റ് ദീവാലി സെയിൽസ് പ്രമോഷൻ ലോഗോ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് റാഫി പി ദേവസ്യ,ബിഎൻഐ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഡോ.എ.എം ഷെരീഫ്,ഷിജു ചെമ്പ്ര എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

ശോഭിക ഓണ തകൃതി ഓൺലൈൻ ഫോട്ടോ മത്സരത്തിലെ വിജയികളായ ആവണി പാലാഴി പാലം, അവന്തിക വളാഞ്ചേരി, അമയ കല്ലാച്ചി എന്നിവർക്കുള്ള സമ്മാനം വിതരണം ചെയ്തു. ശോഭിക ഡയറക്ടർമാരായ ഷിഹാബ് കല്ലിൽ,ഇർഷാദ് ഫജർ,ഷംസുദ്ദീൻ കല്ലിൽ തുടങ്ങിയവർ സംബന്ധിച്ചു.

ശോഭികയുടെ കോഴിക്കോട്, കൊയിലാണ്ടി, കുറ്റ്യാടി, കാഞ്ഞങ്ങാട് ഷോറൂമുകളിൽ ഇനി 10 ദിനങ്ങൾ നീണ്ടു നിൽക്കുന്ന പ്രത്യേക ഓഫർ സെയിൽ ശോഭിക കസ്റ്റമേഴ്സിനായി കാത്തിരിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top