Alappuzha

ആലപ്പുഴയിൽ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

ആലപ്പുഴ:തണ്ണീര്‍മുക്കം കണ്ണങ്കര ജംക്ഷന് സമീപമുള്ള പെരുംകുളത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.പട്ടണക്കാട് അഴീക്കല്‍ ജീവന്റെയും ജീവയുടെയും മകന്‍ ജിഷ്ണുവാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം. അമ്മയുടെ വീട്ടില്‍ വിരുന്നുവന്ന ജിഷ്ണു കൂട്ടുകാരുമൊത്ത് കുളിക്കുമ്ബോഴായിരുന്നു അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top